Posts

Home

കത്തോലിക്കന്റെ ജീവിതത്തിൽ ക്രിസ്തു രൂപപ്പെടുന്ന വഴികൾ  Click to Read more in Malayalam:  Click to Read more in English       കൈത്താക്കാലം  കൈത്താക്കാലം : രണ്ടാം ചൊവ്വ   നോമ്പുകാലം Season of Lent : Sixth Thursday : നോമ്പുകാലം : ആറാം വ്യാഴം  Season of Lent : Fourth Monday നോമ്പുകാലം : നാലാം തിങ്കള്‍ Season of Lent : Fourth Tuesday നോമ്പുകാലം : നാലാം ചൊവ്വ Season of Lent : Fourth Wednesday നോമ്പുകാലം : നാലാം ബുധന്‍ Season of Lent : Fourth Thursday നോമ്പുകാലം : നാലാം വ്യാഴം Season of Lent : Fourth Friday നോമ്പുകാലം : നാലാം വെള്ളി  

നോമ്പുകാലം : നാലാം തിങ്കള്‍

  Season of Lent : Fourth Monday നോമ്പുകാലം : നാലാം തിങ്കള്‍ Season of Lent : Fourth Monday നോമ്പുകാലം : നാലാം തിങ്കള്‍   വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റി, ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവ്. കുടിയേറ്റം, വിളിയുടെ ഒരു ഭാഗമാണ്. കുടിയേറ്റത്തിലൂടെ, ഒരു വ്യക്തിയുടെ പാരമ്പര്യത്തിൽ കിട്ടിയതിനെ, നവീകരിച്ചു, പുതിയ സംസ്കാരങ്ങൾ ഉൾച്ചേർത്തു, അല്പം കൂടി പ്രകാശിതമായ സംസ്കാറാം രൂപപ്പെടുന്നു. വിളിയുടെ തിരിച്ചറിവും, പ്രതികരണവും ആണ് സംസ്കാരം.     വാഗ്ദാനപ്രകാരം ജനിച്ചവർ : ദേശത്തെ അനുഗ്രഹിക്കാൻ ഒരുവനെ വിളിക്കുന്ന കർത്താവു. വിളിയുടെ തിരിച്ചറിവാണ്, തിരഞ്ഞെടുപ്പ് ഉറപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം, പ്രവർത്തികളിൽ പ്രതിഫലിക്കുന്ന ശരണമാണ്. അതാണ് വിശ്വാസത്തിന്റെ ഏറ്റു പറച്ചിൽ. ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്. വാഗ്ദാനപ്രകാരം ജനിച്ചവർക്ക് വിജയം നൽകുന്നത് കർത്താവു മാത്രമാണ്. അനുസരണക്കേടിന്റെ ഫലമായുള്ള പരാജയവും, കഷ്ടതകളും നീക്കി സുഖപ്പെടുത്തുന്ന കർത്താവ...